¡Sorpréndeme!

David Warner hopes to knock off Brian Lara's 400 one day | Oneindia Malyalam

2019-12-04 6,481 Dailymotion

David Warner hopes to knock off Brian Lara's 400 one day

ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സെന്ന വെസ്റ്റ് ഇന്‍ഡീഡ് ഇതിഹാസം ബ്രയാന്‍ ലാറയുടെ ലോക റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തുടരുകയാണ്. എന്നാല്‍ ഒരു നാള്‍ തനിക്കു ഇത് മറികടക്കാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍